ആലപ്പുഴ : സമഗ്ര ശിക്ഷ കേരളയുടെ കീഴിൽ വരുന്ന ബിആർസി കളിൽ സ്പീച് തെറാപ്പിസ്റ്റുകളെ നിയമിക്കുന്നു.
യോഗ്യത
സ്പീച് ആൻഡ് ഹിയറിങ്ങിൽ ബി.എസ്.സി /ബി.എ.എസ്.എൽ.പി അല്ലെങ്കിൽ തത്തുല്ല്യ യോഗ്യത.
താല്പര്യം ഉള്ളവർ 2022 ഡിസംബർ അഞ്ചിനകം എസ്.എസ്.കെ ജില്ല പ്രോജക്റ്റ് കോർഡിനേറ്റർക്ക് അപേക്ഷ നൽകണം.
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment