ആനക്കൽ ഗവണ്മെന്റ് ട്രൈബൽ വെൽഫെയർ ഹൈസ്കൂളിൽ എച്.എസ്.ടി ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ ഒഴിവ്.
താല്പര്യം ഉള്ളവർ 2022 നവംബർ 30 ന് രാവിലെ 10 :30 ന് യോഗ്യത തെളിയിക്കുന്ന രേഖകളുമായി അഭിമുഖത്തിന് എത്തണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് : 0491 - 2811081
No comments:
Post a Comment