ശ്രീകൃഷ്ണപുരം ഗവണ്മെന്റ് എൻജിനീയറിങ് കോളേജിൽ 2022 - 2023 അധ്യയന വർഷത്തിൽ കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ കമ്പ്യൂട്ടർ പ്രോഗ്രാമർ തസ്തികയിൽ ദിവസവേതന്ടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു.
താലപര്യം ഉള്ളവർ 2022 നവംബർ 29 ന് നടക്കുന്ന എഴുത്ത് പരീക്ഷ /അഭിമുഖത്തിന് സർട്ടിഫിക്കറ്റുകളുടെ അസ്സൽ തിരിച്ചറിയൽ രേഖകൾ സഹിതം രാവിലെ പത്തിനകം എത്തണം എന്ന് പ്രിൻസിപ്പാൾ അറിയിച്ചു.
ഫോൺ : 0466 - 2260350 ,0466 - 2260565
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment