Monday, 28 November 2022

ഗവണ്മെന്റ് ഐടിഐയിൽ ഒഴിവ്

ചെങ്ങന്നൂർ ഗവണ്മെന്റ് ഐടിഐ യിൽ മെക്കാനിക്ക് അഗ്രിക്കൾച്ചർ ട്രേഡിൽ ഒഴിവുള്ള ഇൻസ്‌ട്രക്ടർ തസ്തികയിൽ ദിവസ വേതനടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നു.

യോഗ്യത 

അഗ്രിക്കൾച്ചർ എൻജിനീയറിങ് ബിരുദവും ഒരു വർഷത്തെ പ്രവർത്തിപരിചയവും/അഗ്രിക്കൾച്ചർ എൻജിനീയറിങ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തിപരിചയവും/ബന്ധപ്പെട്ട ട്രേഡിൽ എൻ.ടി.സി /എൻ.എ.സി യും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും.

താല്പര്യം ഉള്ളവർ 2022 നവംബർ 30 ന് രാവിലെ 10 മണിക്ക് ഒർജിനൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ചെങ്ങന്നൂർ ഗവണ്മെന്റ് ഐടിഐ യിൽ അഭിമുഖത്തിന് എത്തണം.

ഫോൺ : 04792452210  

No comments:

Post a Comment