Monday, 28 November 2022

വിദ്യാഭ്യാസ ധനസഹായം - അപേക്ഷ ക്ഷണിച്ചു


വനിതകള്‍ ഗൃഹനാഥരായിട്ടുളളവരുടെ മക്കള്‍ക്ക് 2022-23 വര്‍ഷത്തിലെ വിദ്യാഭ്യാസ ധനസഹായം നൽകുന്നതിന് 2022 ഡിസംബര്‍ 31വരെ അപേക്ഷിക്കാം

വിവാഹ മോചിതരായ വനിതകള്‍, ഭര്‍ത്താവ് ഉപേക്ഷിച്ചു പോയവർ , ഭര്‍ത്താവിന് നട്ടെല്ലിന് ക്ഷതമേറ്റ്/പക്ഷാഘാതം കാരണം ജോലിക്ക് പോകാന്‍ സാധിക്കാത്ത കുടുംബത്തിലെ വനിതകള്‍, ഭര്‍ത്താവിനെ കാണാതായി ഒരു വര്‍ഷം കഴിഞ്ഞവര്‍, നിയമപരമായ വിവാഹത്തിലൂടെയല്ലാതെ അമ്മമാരായവര്‍ എ.ആര്‍.ടി. തെറാപ്പി ചികിത്സയ്ക്ക് വിധേയരാകുന്ന HIV ബാധിതരായ വ്യക്തികള്‍ എന്നിവര്‍ക്കാണ് പദ്ധതിയില്‍ ആനുകൂല്യം ലഭിക്കുക.


കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment