BCA, M.Sc, MCA യോഗ്യതകളുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ് തസ്തികകൾ
അസിസ്റ്റന്റ് മാനേജർ (ഐടി) : 18
മാനേജർ (ഐടി) : 13
സീനിയർ മാനേജർ (ഐടി) : 08
ചീഫ് മാനേജർ (ഐടി) : 02
യോഗ്യത
1. അസിസ്റ്റന്റ് മാനേജർ (ഐടി)
- ബാച്ചിലർ ഓഫ് സയൻസ്/ എൻജിനീയറിങ് ബിരുദം/ ടെക്നോളജി ബിരുദം/ എംഎസ്സി/ ബിസിഎ/ എംസിഎ.
- പരിചയം: ഉദ്യോഗാർത്ഥിക്ക് DoP-യിൽ കുറഞ്ഞത് 05 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
2. മാനേജർ (ഐടി)
- ബാച്ചിലർ ഓഫ് സയൻസ്/ എൻജിനീയറിങ് ബിരുദം/ ടെക്നോളജി ബിരുദം/ എംഎസ്സി/ ബിസിഎ/ എംസിഎ.
- പരിചയം: ഉദ്യോഗാർത്ഥിക്ക് DoP-യിൽ കുറഞ്ഞത് 07 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
3.സീനിയർ മാനേജർ (ഐടി)
- ബാച്ചിലർ ഓഫ് സയൻസ്/ എൻജിനീയറിങ് ബിരുദം/ ടെക്നോളജി ബിരുദം/ എംഎസ്സി/ ബിസിഎ/ എംസിഎ.
- പരിചയം: ഉദ്യോഗാർത്ഥിക്ക് ഡിഒപിയിൽ കുറഞ്ഞത് 09 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
4. ചീഫ് മാനേജർ (ഐടി)
- ബാച്ചിലർ ഓഫ് സയൻസ്/ എൻജിനീയറിങ് ബിരുദം/ ടെക്നോളജി ബിരുദം/ എംഎസ്സി/ ബിസിഎ/ എംസിഎ.
- പരിചയം: ഉദ്യോഗാർത്ഥിക്ക് DoP-യിൽ കുറഞ്ഞത് 11 വർഷത്തെ പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി:
അസിസ്റ്റന്റ് മാനേജർ (ഐടി): 20 മുതൽ 30 വയസ്സ് വരെ
മാനേജർ (ഐടി): 23 മുതൽ 35 വയസ്സ് വരെ
സീനിയർ മാനേജർ (ഐടി): 26 മുതൽ 35 വയസ്സ് വരെ
ചീഫ് മാനേജർ (ഐടി): 29 മുതൽ 45 വയസ്സ് വരെ
ശമ്പളം: മാനദണ്ഡങ്ങൾ അനുസരിച്ച്
അപേക്ഷാ രീതി: ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്നത്: 24.11.2022
അവസാന തീയതി: 30.11.2022
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment