Tuesday, 29 November 2022

സാമൂഹ്യ നീതി വകുപ്പിൽ ഒഴിവ്



സാമൂഹ്യ നീതി വകുപ്പിൻറെ കീഴിലുള്ള പാലക്കാട് ജില്ലാ പ്രൊബേഷൻ ഓഫീസിൽ നേർവഴി പദ്ധതി പ്രകാരമുള്ള പ്രൊബേഷൻ അസിസ്റ്റന്റ് ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിച്ചു.

യോഗ്യത :

എംഎസ് ഡബ്ല്യൂ

അപേക്ഷയും ബയോഡേറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളൂം സഹിതം 2022ഡിസംബർ 3  വൈകിട്ട് അഞ്ചിനകം പാലക്കാട് മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫീസിൽ നേരിട്ടോ നേരിട്ടോ തപാൽ മുഖേനയോ നൽകണമെന്ന് ജില്ലാ പ്രൊബേഷൻ ഓഫീസർ അറിയിച്ചു.

ഫോൺ : 9745803253

No comments:

Post a Comment