Saturday, 26 November 2022

മെഡിക്കൽ പഠനം : സ്കോളർഷിപ്പ് അപേക്ഷിക്കാം

 

 


മെഡിക്കൽ/മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്നതും മാതാവിനെയോ പിതാവിനെയോ /ഇരുവരേയമോ നഷ്ട്ടപെട്ട പിന്നോക്ക വിഭാഗത്തിലുൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

കുടുംബ വാർഷിക വരുമാനം 2 .5 ലക്ഷത്തിൽ താഴെ ആയിരിക്കണം.


ഓൺലൈൻ മുഖേന ആണ് അപേക്ഷ സമർപ്പിക്കേണ്ടത്.

 
അപേക്ഷ അവസാനിക്കുന്ന തീയതി
: 2022 ഡിസംബർ 10

 
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക

No comments:

Post a Comment