കേരള പ്രവാസി ക്ഷേമ ബോർഡ് നടപ്പാക്കുന്ന പ്രവാസി ഭവന പദ്ധതി പ്രകാരമുള്ള സബ്സിഡിക്കായി പ്രവാസി ക്ഷേമനിധി അംഗങ്ങൾക്ക് പ്രവാസി ഭവന പദ്ധതി സബ്‌സിഡിക്ക് അപേക്ഷിക്കാം.
അപേക്ഷകൾ 2023 ജനുവരി 31 വരെ സമർപ്പിക്കാം. വിവരങ്ങൾക്ക് : 1800 425 3939 0471-2465500
No comments:
Post a Comment