70 ശതമാനമോ അതിലധികമോ തീവ്ര ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്ന മകനോ മകളോ സംരക്ഷിക്കുന്ന BPL വിഭാഗത്തില്‍ ഉൾപ്പെട്ട വിധവയോ ഭര്‍ത്താവ് ഉപേക്ഷിച്ചവരോ ആയവർക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനുള്ള ധനസഹായ പദ്ധതിയായ സ്വാശ്രയ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
താത്പര്യമുള്ളവര്‍ "2022 ഡിസംബര്‍ 5-നകം സാമൂഹ്യനീതി വകുപ്പിന്റെ സുനീതി പോര്‍ട്ടല്‍ മുഖേന ജില്ല സാമൂഹ്യനീതി ഓഫീസര്‍ക്ക് "അപേക്ഷ സമര്‍പ്പിക്കണം.
No comments:
Post a Comment