എറണാകുളം ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ വിമുക്ത ഭടന്മാർക്കായി സംവരണം ചെയ്തിട്ടുള്ള തസ്തികയിൽ ഒരു ഒഴിവുണ്ട്.
യോഗ്യത :
പത്താം ക്ലാസ്, സിവിൽ ഡ്രൈവിംഗ് ലൈസൻസ് (ലൈറ്റ്, മീഡിയം, ഹെവി വെഹിക്കിൾ), നിശ്ചിത മേഖലയിൽ 3 വർഷത്തെ പ്രവർത്തി പരിചയം.
പ്രായപരിധി: 18-25 വയസ് (നിയമാനുസൃത വയസ്സിളവ് അനുവദനീയം). ഭിന്നശേഷിക്കാർ, സ്ത്രീകൾ തുടങ്ങിയവർ അപേക്ഷിക്കേണ്ടതില്ല.
താല്പര്യമുള്ളവർ അസല്‍ സര്‍ട്ടിഫിക്കറ്റുകൾ സഹിതം 2022ഡിസംബർ ഒൻപതിനകം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റര്‍ ചെയ്യണം.
No comments:
Post a Comment