Sunday, 27 November 2022

ടൂറിസം മേഖലയിൽ അവസരം

ടൂറിസം വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ ഹെഡ് ഓഫീസില്‍ അക്കാദമിക്ക് അസിസസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. 

യോഗ്യത 

60 ശതമനാം മാര്‍ക്കോടെ എം.കോം/ എംബിഎ കോഴ്സ് പാസ്സായിരിക്കണം. 

നെറ്റ് യോഗ്യതയുള്ളവര്‍ക്കും, യു.ജി, പിജി ക്ലാസ്സുകളില്‍ അധ്യാപന പരിചയമുള്ളവര്‍ക്കും മുന്‍ഗണന.

പ്രായപരിധി : 1.1.2022 ല്‍ 36 വയസ് കവിയരുത്.  

അപേക്ഷകള്‍ "2022നവംബര്‍ 30 ന് മുമ്പ് ഡയറ്ക്ടര്‍, കിറ്റ്സ്, തൈക്കാട്, തിരുവനന്തപുരം" എന്ന വിലാസത്തില്‍ അയക്കണം. 

ഫോണ്‍ : 0471 2339178, 2329468

No comments:

Post a Comment