Sunday, 27 November 2022

നെറ്റ് മേക്കർ തസ്തികയിൽ ഒഴിവ്



എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര സർക്കാർ സ്ഥാപനത്തിൽ നെറ്റ്മേക്കർ തസ്തികയിൽ ഒ.ബി.സി വിഭാഗത്തിൽ ഒരു ഒഴിവുണ്ട്. 

യോഗ്യത: 

പത്താം ക്ലാസ്, വല നിർമാണത്തിലും അതിന്റെ കേടുപാടുകൾ തീർക്കുന്നതിലുമുള്ള അറിവ്. 

പ്രായപരിധി: 18-25 വയസ്( നിയമാനുസൃത വയസിളവ് അനുവദനീയം).ഭിന്നശേഷിക്കാരായ ഉദ്യോഗാർഥികൾ അപേക്ഷിക്കേണ്ടതില്ല.

താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 2022ഡിസംബർ ഒൻപതിനകം ബന്ധപ്പെട്ട എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പേര് രജിസ്റ്റര്‍ ചെയ്യണം.

No comments:

Post a Comment