സാംസ്ക്കാരിക വകുപ്പ് സ്ഥാപനമായ ഗുരു ഗോപിനാഥ് നടനഗ്രാമത്തിലേക്ക് ആയ തസ്തികയിൽ നിയമനം.
യോഗ്യത
- പത്താം ക്ലാസ്
- മുൻപരിചയം,കുട്ടികൾക്ക് ക്രാഫ്റ്റ് മേക്കിങ് അറിയുന്നവർ,മലയാളം,ഇംഗ്ലീഷ് എന്നി ഭാഷകൾ അറിയുന്നവർ എന്നിവർക്ക് മുൻഗണന.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ഡിസംബർ 10
കൂടുതൽ അറിയാൻ "ഗുരു ഗോപിനാഥ് നടനഗ്രാമം,വട്ടിയൂർക്കാവ്,തിരുവനന്തപുരം" എന്ന വിലാസത്തിലോ "secretaryggng @gmail.com" എന്ന വിലാസത്തിലോ ബന്ധപെടുക.
ഫോൺ : 0471 - 2364771
No comments:
Post a Comment