സർക്കാർ സ്വയംഭരണ സ്ഥാപനമായ സി.എച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിട്യൂട്ട് ദി മെന്റലി ചാലഞ്ചഡിൽ ഒഴിവുള്ള തസ്തികയിലേക്ക് നിയമനം നടത്തുന്നു.
തസ്തിക :
ഫിസിക്കൽ എജൂക്കേഷൻ ടീച്ചർ
യോഗ്യത : ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യൂക്കേഷൻ യോഗ്യത ഉണ്ടായിരിക്കണം.
ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം.
അപേക്ഷ അയക്കേണ്ട തീയതി : 2022 ഡിസംബർ 14 ന് വൈകിട്ട് അഞ്ചിനകം.
അപേക്ഷ അയക്കേണ്ട വിലാസം : "ദി ഡയറക്റ്റർ,സിഎച് മുഹമ്മദ് കോയ മെമ്മോറിയൽ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദി മെന്റലി ചാലഞ്ചഡ് പാങ്ങപ്പാറ പിഓ തിരുവനന്തപുരം - 695581"
കൂടുതൽ വിവരങ്ങൾക്ക് : 0471 - 2418524 ,9249432201
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment