തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ എൽഡി ക്ലാർക്ക് തസ്തികയിൽ ഡെപ്യൂട്ടെഷനിൽ സേവനം ചെയ്യാൻ പ്രവർത്തിപരിചയം ഉള്ളവരിൽ അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത
ബിരുദവും കമ്പ്യൂട്ടർ അറിവും.
കേരള സർക്കാർ സ്ഥാപങ്ങളിൽ സമാന തസ്തികയിൽ 3 വർഷത്തെ പ്രവൃത്തിപരിചയം ഉള്ള സ്ഥിരം ജീവനക്കാർ ആയിരിക്കണം.
ശമ്പളം : 26500 - 60700
അപേക്ഷ അയക്കേണ്ട വിലാസം :
അപേക്ഷ,ബയോഡാറ്റ,കേരള സർവീസ് റൂൾ ചട്ടം - 1 ,റൂൾ - 1പ്രകാരമുള്ള സ്റ്റേറ്റ്മെന്റ്,വകുപ്പ് മേധാവിയുടെ എൻഓസി [NOC ] എന്നിവ സഹിതം വകുപ്പ് മേധാവികൾ മുഖേന ഡിസംബർ 15 നകം, "ഡയറക്റ്റർ ,ചൈൽഡ് ഡെവലൊപ്മെന്റ് സെന്റർ ,മെഡിക്കൽ കോളേജ്,തിരുവനന്തപുരം - 695011"
ഫോൺ : 0471 - 2553540
No comments:
Post a Comment