കേന്ദ്ര തുറമുഖ കപ്പൽ ഗതാഗത മന്ത്രാലയത്തിന് കീഴിൽ ഉത്തർപ്രദേശിലെ നോയിഡയിലെ ഇൻലാൻഡ് വാട്ടർവെയ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ്
ഇഡിപി അസിസ്റ്റന്റ് : കമ്പ്യൂട്ടർസയൻസ് /ഐടിയിൽ ബിരുദം /തത്തുല്യം.
ഇലക്ട്രോണിക് ഡാറ്റാ പ്രോസ്സസിംഗ് മെഷീനിൽ ഒരു വർഷത്തെ ഡാറ്റാ എൻട്രി പരിചയം.
ശമ്പളം: 35400 - 112400
പ്രായപരിധി : 35 കഴിയരുത്
ജൂനിയർ ഹൈഡ്രോഗ്രാഫിക് സർവേയർ: സിവിൽ എൻജിനീയറിങ് ബിരുദം/ഡിപ്ലോമയും മൂന്ന് വർഷത്തെ പ്രവർത്തിപരിചയവും.
അല്ളെങ്കിൽ എസ്ആർ I /II സർട്ടിഫിക്കറ്റും നേവിയിൽ ഏഴു വർഷത്തെ പരിചയവും.
ശമ്പളം: 35400 - 112400
പ്രായപരിധി : 30 കഴിയരുത്
സ്റ്റെനോഗ്രാഫർ : +2 /തത്തുല്യം.ഡിക്ടേഷനീലും ട്രാൻസ്‌ക്രിപ്ഷനിലും വേഗത ഉണ്ടായിരിക്കണം.
ശമ്പളം: 25500 - 81100
പ്രായപരിധി : 27 കഴിയരുത്
ലോവർ ഡിവിഷൻ ക്ലർക്ക് [എൽഡി] : +2 /തത്തുല്യം. കമ്പ്യൂട്ടറിൽ മിനിറ്റിൽ 35 ഇംഗ്ലീഷ് വാക്ക്/30 ഹിന്ദി വാക്ക് അല്ലെങ്കിൽ ടൈപ്പ് റൈറ്റിൽ മിനിറ്റിൽ 30 ഇംഗ്ലീഷ് വാക്ക്/25ഹിന്ദി വാക്ക് ടൈപ്പിംഗ് സപ്പെട് ഉണ്ടായിരിക്കണം.
ശമ്പളം: 19900 - 63200
പ്രായപരിധി : 27 കഴിയരുത്
അപേക്ഷ ഫീസ് : 500 /-
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ അവസാനിക്കുന്ന തീയതി : 17 /12 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment