കേരള സ്റ്റേറ്റ് എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ കീഴിൽ കോഴിക്കോട് ജില്ലയിൽ വെസ്റ്റ് ഹിൽ പ്രവർത്തിക്കുന്ന മലബാർ കൾച്ചറർ ഹോം സുരക്ഷ പ്രൊജക്റ്റ് ഒഴിവ് ക്ഷണിക്കുന്നു.
ഒഴിവ്
പ്രൊജക്റ്റ് മാനേജർ
കൗൺസിലർ
യോഗ്യത
പ്രോജക്റ്റ് മാനേജർ : എംഎസ് ഡബ്ല്യൂ/എംഎ സോഷ്യോളജി
കൗൺസിലർ : എംഎസ് ഡബ്ല്യൂ/എംഎ സൈക്കോളജി/ആന്ത്രോപോളജി/സോഷ്യോളജി.
പ്രവർത്തിപരിചയം ഉള്ളവർക്ക് മുൻഗണന
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 02 /12 /2022
കൂടുതൽ വിവരങ്ങൾക്ക് : 9746361629
ഇമെയിൽ : mcf2006@rediffmail

No comments:
Post a Comment