Sunday, 27 November 2022

AFCAT റിക്രൂട്ട്മെന്റ് : ഓൺലൈൻ അപേക്ഷ ക്ഷണിച്ചു



ഇന്ത്യൻ എയർഫോഴ്സ് ടെക്‌നിക്കൽ,നോൺ ടെക്‌നിക്കൽ [258 ]ഒഴിവ് തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു.

യോഗ്യത : 

10 ,+2 ,B .com ,BE ,B .Tech ,എൻജിനീയറിങ് ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.

പ്രായപരിധി : 20 - 24 

ശമ്പളം : 56100 - 177500 

അപേക്ഷ ഫീസ് : 250 /-

അപേക്ഷ സമർപ്പണ രീതി : ഓൺലൈൻ 

അപേക്ഷ ആരംഭിക്കുന്ന തീയതി : 01 /12 /2022 

അപേക്ഷ അവസാനിക്കുന്ന തീയതി : 30 /12 /2022 


കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക  


No comments:

Post a Comment