കണ്ണൂർ : ഗവണ്മെന്റ് ആയുർവേദ കോളേജിലെ പ്രസൂതിതന്ത്ര ആൻഡ് സ്ത്രീ രോഗ വകുപ്പിൽ അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു.
ഒഴിവ്
അസിസ്റ്റന്റ് പ്രൊഫസർ
യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദം
പ്രവർത്തിപരിചയം പരിചയം ഉള്ളവർക്ക് മുൻഗണന.
ശമ്പളം: 57525 /-
ജനനത്തീയതി,വിദ്യാഭ്യസ യോഗ്യത,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒർജിനൽ സർട്ടിഫിക്കറ്റുകളൂം അവയുടെ പകർപ്പുകളും ആധാർ കാർഡ്,പാൻ കാർഡ് എന്നിവയുടെ പകർപ്പുകളും ബയോഡാറ്റയും സഹിതം അഭിമുഖത്തിന് ഹാജരാകണം.
അഭിമുഖ തീയതി : 2022 ഡിസംബർ 12 ന് രാവിലെ 11 മണിക്ക് കണ്ണൂർ ആയുർവേദ കോളേജിൽ നടക്കും.
No comments:
Post a Comment