ആലപ്പുഴ: അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ബി.കോം ബിരുദവും പി.ജി.ഡി.സി.എയും.
അക്കൗണ്ടന്റ് കം ഐ.ടി. അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ അടിസ്ത്നത്തിൽ ആണ് നിയമനം.
തിരഞ്ഞെടുക്കൽ രീതി : അഭിമുഖം
അഭിമുഖ തീയതി : 2022 ഡിസംബര്‍ അഞ്ചിന് രാവിലെ 11ന് പഞ്ചായത്ത് ഓഫീസില്‍ നടക്കും.
ഫോണ്‍ :0477 2272033
No comments:
Post a Comment