Tuesday, 29 November 2022

ആർമിയിൽ വീണ്ടും അവസരം

 

കൊൽക്കത്തയിലെ ഹെഡ് ക്വാർട്ടേഴ്‌സ് ബംഗാൾ സബ് ഏരിയയിലെ ആർമി ഓഫീസിൽ വിവിധ തസ്തികകളിൽ ഒഴിവ് ക്ഷണിക്കുന്നു.

ഒഴിവ് 

 MTS [മൾട്ടി ടാസ്കിങ് സ്റ്റാഫ് ]

യോഗ്യത

പത്താം ക്ലാസ് വിജയിച്ചിരിക്കണം

ബന്ധപ്പെട്ട മേഖലയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയം അനിവാര്യമാണ്

പ്രായം : 18 - 25

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ

വിദ്യാഭ്യസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

ജനന സർട്ടിഫിക്കറ്റ് [SSLC ]

റെസിഡൻസ് പ്രൂഫ്

ജാതി സർട്ടിഫിക്കറ്റ്

ഗസറ്റഡ് ഓഫീസർ സീൽ ചെയ്ത സ്വഭാവ സർട്ടിഫിക്കറ്റ്

പ്രവൃത്തിപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റ്

രണ്ടു പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ

ആധാറിന്റെ കോപ്പി

രണ്ടു എൻവലപ്പ് കവറുകളിൽ ഓരോന്നിലും 25 രൂപയുടെ തപാൽ സ്ഥാമ്പ്  

 ഒട്ടിച്ചു അഡ്രെസ്സ് എഴുതുക.

 താല്പര്യം ഉള്ളവർ അപേക്ഷ ഫോം പ്രിന്റ്ഔട്ട് എടുത്ത് പൂരിപ്പിക്കുക

അപേക്ഷ അയക്കുന്ന കവറിന് മുകളിൽ "APPLICATION FOR THE POST OF __________Category _________"എന്നിവ എഴുതുക.

അപേക്ഷകൾ സ്പീഡ് പോസ്റ്റ്/രേജിസ്സ്റ്റേർഡ് പോസ്റ്റ് വഴി "HQ Bengal Sub Area ,246 AJC Bose Road ,Alipore Kolkata 700027" എന്ന വിലാസത്തിൽ അയക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ഡിസംബർ 2 ന് മുൻപ് [തീയതി കഴിഞ്ഞ അപേക്ഷകൾ സ്വീകരിക്കുന്നതല്ല].



No comments:

Post a Comment