Tuesday, 29 November 2022

C - DIT ഒഴിവ്

 

കേരള സർക്കാർ സ്വയംഭരണ സ്ഥാപനമായ സി- ഡിറ്റ് ഏറ്റെടുത്ത് നടപ്പിലാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രോജെക്റ്റുകളുടെ ഫോട്ടോ/PDF എഡിറ്റിംഗ് ജോലികൾ നിർവഹിക്കുന്നത്തിനായി യോഗ്യതയുള്ള ഉദ്ദ്യോഗാർത്ഥികളിൽ നിന്നും താൽകാലിക തിരഞ്ഞെടുപ്പ് നടത്തുന്നു.

യോഗ്യത 

  • + 2 വിജയിച്ചിരിക്കണം.
  • ഫോട്ടോ എഡിറ്റിംഗ്/പിഡിഎഫ് എഡിറ്റിംഗ്/ഗ്രാഫിക് ഡിസൈനിങ് തുടങ്ങിയ 3 മാസത്തെ കോഴ്സ് വിജയിച്ചിരിക്കണം.അല്ലെങ്കിൽ ഫോട്ടോ എഡിറ്റിംഗ്/പിഡിഎഫ് എഡിറ്റിംഗ് ഗ്രാഫിക് ഡിസൈനിങ്ങിൽ 6 മാസത്തിൽ കുറയാത്ത പ്രവർത്തിപരിചയം.
  • കുറഞ്ഞത്  1mbs സ്പീഡുള്ള ഇന്റർനെറ്റ് കണക്ട് വിറ്റിയോട്  കൂടിയ കമ്പ്യൂട്ടർ സ്വന്തം ആയി ഉണ്ടാകണം.

പ്രായപരിധി : കണക്കാക്കിയിട്ടില്ല 

അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ അയക്കേണ്ട അവസാന തീയതി : 2022 ഡിസംബർ 9 വൈകുന്നേരം 5 മണിക്ക് മുൻപ് 


കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment