Wednesday, 30 November 2022

MG യൂണിവേഴ്സിറ്റി ഒഴിവ്


മഹാത്മാ ഗാന്ധി സർവകലാശാല ഹെൽത്ത് സെന്ററിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഒഴിവ് ക്ഷണിക്കുന്നു.

യോഗ്യത 

എംബിഎസ്സും,കേരള മെഡിക്കൽ കൗൺസിലിന്റെ അംഗീകാരവുമുള്ള ഡോക്ടർക്ക് അപേക്ഷിക്കാം.

 ബയോഡാറ്റയും യോഗ്യത സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 2022 ഡിസംബർ 15 നകം soada3 @mgu.ac.in എന്ന ഇമെയിൽ വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.

 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment