Wednesday, 30 November 2022

എംപ്ലോയ്‌മെന്റ് മുഖേന ജോലി

 



എറണാകുളം ജില്ലയിലെ ഒരു അർദ്ധസർക്കാർ സ്ഥാപനത്തിൽ ഗാർഡർ തസ്തികയിൽ ഒരു ഒഴിവുണ്ട്.

യോഗ്യത : 

ഏഴാം ക്ലാസ് വിജയിച്ചിരിക്കണം.സമാന മേഖലയിൽ രണ്ടു വഷ്ട വർഷത്തെ പ്രവർത്തിപരിചയം.

യോഗ്യതയുള്ളവർ 2022 ഡിസംബർ 15 ന് മുൻപ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്  മുഖേന രജിസ്റ്റർ ചെയ്യണം.

 

No comments:

Post a Comment