പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന പ്രീ - എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ പ്രിൻസിപ്പൽ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ ഒഴിവ്.
യോഗ്യത
ഉന്നതവിദ്യഭ്യസ വകുപ്പിൽ നിന്നും പ്രിൻസിപ്പൽ/സെലക്ഷൻ ഗ്രേഡ് ലെക്ചെർ/സീനിയർ ഗ്രേഡ് ലെക്ചെർ വിരമിച്ചവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സ്വയം തയാറാക്കിയ അപേക്ഷയും "2022 ഡിസംബർ 8 വൈകിട്ട് അഞ്ചിനകം ഡയറക്ടർ,പട്ടികജാതി വികസമാണ് വകുപ്പ് ഡയററ്ററേറ്റ്,മ്യൂസിയം നന്ദാവനം,റോഡ്,വികാസ് ഭവൻ പിഓ തിരുവനന്തപുരം" എന്ന വിലാസത്തിൽ അയക്കണം.
കൂടുതൽ വിവരങ്ങൾക്ക് : 0471 - 2737246
No comments:
Post a Comment