നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവൃത്തികള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നു.
യോഗ്യത
നാഷനല്‍ അര്‍ബന്‍ ഹെല്‍ത്ത് മിഷന്‍ മുഖേന മലപ്പുറം ജില്ലയിലെ നഗരസഭകളിലെ കൊതുക് നിയന്ത്രണ പ്രവൃത്തികള്‍ക്കായി ദിവസവേതന അടിസ്ഥാനത്തില്‍ താത്ക്കാലിക ജീവനക്കാരെ (പരമാവധി 90 ദിവസത്തേക്ക്) നിയമിക്കുന്നു.
യോഗ്യത
കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും കേരള ഫിനാൻഷ്യൽ കോർപ്പറേഷന്റെ (കെഎഫ്‌സി) ഏറ്റവും പുതിയ റിക്രൂട്ട്‌മെന്റിനായുള്ള അപേക്ഷ പൂരിപ്പിച്ച് പോസ്റ്റിന് അപേക്ഷിക്കാം.
ഒഴിവ്
കേരള സര്‍ക്കാരിന്റെ തൃശ്ശൂര്‍ മൃഗശാലയില്‍ ജോലി ആഗ്രഹിക്കുന്ന ആളുകള്‍ക്ക് ഈ അവസരം പരമാവധി ഉപയോഗപ്പെടുത്തുക. ഈ ജോലിക്ക് അപേക്ഷിക്കാന്‍ വേണ്ട യോഗ്യത,ഒഴിവുകളുടെ എണ്ണം,വയസ്സ്, അപേക്ഷാ ഫീസ് എന്നിവ താഴെ കൊടുക്കുന്നു.
ഒഴിവ് തസ്തികകൾ
മാതാവോ പിതാവോ രണ്ടു പേരുമോ മരണപ്പെട്ട കുട്ടികൾക്ക് കേരള സർക്കാരിന്റെ സാമൂഹ്യ സുരക്ഷ മിഷൻ വഴി നൽകുന്ന സ്നേഹപൂർവ്വം സ്കോളർഷിപ്പിന് നവംബർ 30 വരെ അപേക്ഷ നൽകാം.
സ്കോളർഷിപ് തുക ഇങ്ങനെ
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എച്ച്.എം.സി-യുടെ കീഴിൽ കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കുന്നു.
യോഗ്യത:
കൊല്ലവർഷം 1198 -ലെ മണ്ഡല മകരവിളക്ക് അടിയന്തിരങ്ങളോടനുബന്ധിച്ച്ശ ബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ജോലി ചെയ്യുവാൻ താത്പര്യമുളളഹിന്ദുക്കളായ പുരുഷൻമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു കൊള്ളുന്നു.
പ്രായപരിധി
അക്കൗണ്ടന്റ്, ഡാറ്റാ എൻട്രി ഓപ്പറേറ്റർ ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ അറിയിപ്പ് പുറത്തിറക്കി. ആവശ്യമായ യോഗ്യതകളുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു
ഒഴിവ്
വയനാട് ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മാനന്തവാടി ശാന്തിനഗറില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഷെല്‍ട്ടര്‍ ഹോമില്‍ ഒഴിവ് ക്ഷണിക്കുന്നു.
ഒഴിവ്
സുല്‍ത്താന്‍ ബത്തേരി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ നൂല്‍പ്പുഴ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണ്‍വാടികളിൽ ഒഴിവ്
ഒഴിവ് തസ്തിക
കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജില്ലാ പ്രോഗ്രാം മാനേജറെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത
അഭിമുഖം :
യോഗ്യത
കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിംഗ് & റിസർച്ച് ഒഴിവുകളിലേക്ക് അപേക്ഷിക്കാം.
ഒഴിവ് തസ്തികകൾ
കേരള സർക്കാരിന് കീഴിൽ വരുന്ന സ്ഥാപനമായ സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ് തസ്തികകൾ
നേവൽ ഷിപ്പ് റിപ്പയർ യാർഡ്, കൊച്ചി (എൻഎസ്ആർവൈ കൊച്ചി) അപ്രന്റിസ് ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ അറിയിപ്പ് പുറത്തിറക്കി.
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
കാസര്‍കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ വിജ്ഞാന വാടികളില്‍ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത
കേരള വന ഗവേഷണ സ്ഥാപനത്തില്‍ ഐ.ടി ടെക്നിക്കൽ കൺസൾറ്റന്റ്, നഴ്സറി/ക്യുപിഎം മാനേജ്മെന്റ് ടെക്നിക്കൽ കൺസൾറ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
കേരള ആന്റി സോഷ്യൽ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട്, അഡ്വൈസറി ബോർഡ്, എറണാകുളം ഓഫീസിൽ സ്റ്റെനോഗ്രാഫർ തസ്തികയിലെ ഒരു ഒഴിവിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് ഒഴിവ് ക്ഷണിച്ചു.
ഒഴിവ് തസ്തികകൾ
വടശ്ശേരിക്കര ഗ്രാമപഞ്ചായത്ത് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഒഴിവുളള അക്രഡിറ്റഡ് എഞ്ചിനീയര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിനുളള അഭിമുഖം നടത്തപ്പെടുന്നു.
യോഗ്യത -
കോഴിക്കോട് : പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിജ്ഞാന്‍വാടികളുടെ മേല്‍നോട്ട ചുമതലകള്‍ക്കായി കോ ഓര്‍ഡിനേറ്റര്‍മാരെ 1 വർഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത
.
യോഗ്യത:
ഫിസിയോതെറാപ്പിസ്റ്റ്, സൈക്കോളജിസ്റ്റ്, ന്യൂട്രീഷനിസ്റ്റ്, ആന്ത്രോപോമെട്രിസ്റ്റ്, ബയോമെട്രിഷ്യൻ തസ്തികകളിലേക്ക് ബിഎസ്‌സി, എംഡി പൂർത്തിയാക്കിയ ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിനുള്ള തൊഴിൽ അറിയിപ്പ് സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ പുറത്തിറക്കി.
ഒഴിവ് തസ്തികകൾ
ഒഴിവ്
കേരളവും ലക്ഷ്യദ്വീപും ഉൾപ്പെടുന്ന സതേൺ റീജനിലെ എയർപോർട്ടുകളിൽ ജൂനിയർ അസിറ്റന്റ്,സീനിയർ അസിസ്റ്റന്റ് തസ്തികയിലേക്ക് ഒഴിവ് ക്ഷണിക്കുന്നു.
തമിഴ്നാട്,ആഡ്രപ്രദേശ്,തെലങ്കാന,കർണാടക,കേരളം,പോണ്ടിച്ചേരി/ലക്ഷദ്വീപ് സംസ്ഥാനങ്ങളിൽ ഉള്ളവർക്കാണ് അവസരം.
പ്രായപരിധി : 18 -30
യോഗ്യത
പ്രായപരിധി :
കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയമനം വഴിയാണ് ജോലി ലഭിക്കുന്നത്.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
യോഗ്യത
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിക്ക് കീഴിലുള്ള മുട്ടത്തറയിലെ സിമെറ്റ് കോളജ് ഓഫ് നഴ്‌സിങ്ങിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് തസ്തികകൾ
യോഗ്യത
താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 23 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആൻഡ് റൂറൽ ഡെവലപ്‌മെന്റ് (നബാർഡ്) ഡെവലപ്‌മെന്റ് അസിസ്റ്റന്റ് ജോബ് ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ അറിയിപ്പ് പുറത്തിറക്കി.
യോഗ്യത
കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയമനം വഴി 540 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്.
ഒഴിവ് തസ്തികകൾ
2023 ഏപ്രിലിൽ ആരംഭിക്കുന്ന 53 -)മത് എൻസിസി സ്പെഷ്യൽ എൻട്രി[നോൺ ടെക്‌നിക്കൽ] സ്കീം പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിയ്ക്കാം.
പുരുഷന്മാർക്ക് 50 ഒഴിവുകളും സ്ത്രീകൾക്ക് 5 ഒഴിവുകളുമാണ് ഉള്ളത്.
യോഗ്യത
ടെക്നിക്കൽ എൻട്രി സ്‌ക്കിമിൽ പ്ലസ് ടു വിജയിച്ച അവിവിവാഹിതരായ പുരുഷന്മാർക്ക് അവസരം.
ആകെ ഒഴിവുകൾ : 90
യോഗ്യത
ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ വിവിധ വർക് സെന്റർ/യൂണിറ്റുകളിൽ 282 ഒഴിവ്. സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവ് തസ്തികകൾ
സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിക്ക് കീഴിലുള്ള മുട്ടത്തറയിലെ സിമെറ്റ് കോളജ് ഓഫ് നഴ്‌സിങ്ങിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് തസ്തികകൾ
തവനൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്‍ഡ് ഇന്നിംങ്‌സ് ഹോം പ്രൊജക്ടിന്റെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റ്, ഹൗസ് കീപ്പിങ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 20 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി 665 ഒഴിവുകളിലേക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴിവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഒഴിവ് തസ്തികകൾ
ട്രാൻസ്ലേറ്റർ, റിസർച്ച് അസിസ്റ്റന്റ് ജോബ് ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ വിജ്ഞാപനം കേരള ഹൈക്കോടതി പുറത്തിറക്കി. ആവശ്യമായ യോഗ്യതകളുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
ഒഴിവ്
സർക്കാർ ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് അവസരം പ്രയോജനപ്പെടുത്താം.ഏകദേശം ഒരു ലക്ഷത്തിനടുത്ത് ഒഴിവുകളാണ് ഇന്ത്യ പോസ്റ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രായപരിധി
കുരുക്ഷേത്രയിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി അസിസ്റ്റന്റ് പ്രൊഫസര്‍ (ഗ്രേഡ്-1) തസ്തികയിലെ 99 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് തസ്തികകൾ
ബേക്കൽ റിസോർട്ട്സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിആർഡിസി) ഒഴിവുകളിലേക്ക് കേരള സർക്കാർ ജോലി തേടുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പോസ്റ്റിന് അപേക്ഷിക്കാം.
ഒഴിവുകൾ
കോഴിക്കോട് ജില്ലയില്‍ ജലജീവൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി കുടുംബശ്രീ മിഷൻ വിവിധ തസ്തികളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ഒഴിവ്
കേരള സർക്കാർ ജോലി അന്വേഷിക്കുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും സംസ്ഥാന ജീവനക്കാർക്കും പെൻഷൻകാർക്കും (മെഡിസെപ്) മെഡിക്കൽ ഇൻഷുറൻസിന്റെ ഏറ്റവും പുതിയ പോസ്റ്റിന് അപേക്ഷിക്കാം.
ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു
കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (സിഎസ്‌എൽ) ജനറൽ വർക്കർ (കാന്റീന്) ജോലി ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച തൊഴിൽ അറിയിപ്പ് പുറത്തിറക്കി. ആവശ്യമായ യോഗ്യതകളുള്ള യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് സർക്കാർ സ്ഥാപനം ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.
യോഗ്യത