Monday, 12 September 2022

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 5008 ക്ലർക്ക് തസ്തികയിലേക്കുള്ള ഒഴിവ് പ്രസിദ്ധീകരിച്ചു


കേന്ദ്ര സർക്കാരിന്റെ നേരിട്ടുള്ള നിയമനം വഴിയാണ് ജോലി ലഭിക്കുന്നത്.യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

യോഗ്യത 

അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി/ തത്തുല്യ യോഗ്യത 

പ്രായപരിധി : 20 - 28 

അപേക്ഷ ഫീസ് : 750 /-

SC /ST /PWD /XS വിഭാഗക്കാർക്ക് ഫീസ് ഇല്ല.

തിരഞ്ഞെടുക്കൽ പ്രക്രിയ 

പ്രിലിമിനറി പരീക്ഷ 

മെയിൻ പരീക്ഷ 

ലോക്കൽ ലാംഗ്വേജ് ടെസ്റ്റ് 

അപേക്ഷ ആരംഭിച്ച തീയതി : 2022 സെപ്‌റ്റംബർ 7 

അവസാന തീയതി : 2022 സെപ്‌റ്റംബർ 27 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment