സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യൂക്കേഷൻ ആൻഡ് ടെക്‌നോളജിക്ക് കീഴിലുള്ള മുട്ടത്തറയിലെ സിമെറ്റ് കോളജ് ഓഫ് നഴ്‌സിങ്ങിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഒഴിവ് തസ്തികകൾ
ഗസ്റ്റ് ലക്ച്ചർ (അനാട്ടമി) പാർട്ട് ടൈം
ഗസ്റ്റ് ലക്ച്ചറർ (ഫിസിയോളജി) പാർട്ട് ടൈം
എൽ. ഡി ക്ലാർക്ക്
ഡ്രൈവർ
ഹൗസ് കീപ്പർ
കുക്ക്
ഹെൽപ്പർ
യോഗ്യത
ഗസ്റ്റ് ലക്ച്ചർ (അനാട്ടമി) പാർട്ട് ടൈം - MSc അനാട്ടമി,ഗസ്റ്റ് ലക്ചർ ആയി 3 വർഷത്തെ അധ്യാപന പരിചയം.
ഗസ്റ്റ് ലക്ച്ചറർ (ഫിസിയോളജി) പാർട്ട് ടൈം - MSc അനാട്ടമി,ഗസ്റ്റ് ലക്ചർ ആയി 3 വർഷത്തെ അധ്യാപന പരിചയം.
എൽ. ഡി ക്ലാർക്ക് - ഡിഗ്രിയും കമ്പ്യൂട്ടർ അറിവും അഭികാമ്യം.
സീനിയർ ക്ലർക്ക് ആയി സർവീസിൽ നിന്നും വിരമിച്ചവർ മാത്രം അപേക്ഷിക്കുക.
ഡ്രൈവർ - പത്താം ക്ലാസ് വിജയിച്ചിരിക്കണം.
10 വർഷത്തെ ഡ്രൈവർ പരിചയം [5 വര്ഷം ഹെവി ലൈസൻസ്]
ഹൗസ് കീപ്പർ - പ്ലസ് ടു കമ്പ്യൂട്ടർ സയൻസ് + 3 വർഷത്തെ പ്രവർത്തിപരിചയം
കുക്ക് - എട്ടാം ക്ലാസ് + 3 വർഷ പ്രവൃത്തിപരിചയം
ഹെൽപ്പർ - SSLC + മൂന്ന് വർഷത്തെ പരിചയം
ആവിശ്യമായ രേഖകൾ
അപേക്ഷ, ബയോഡാറ്റ, വയസ് തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റിന്റെ പകർപ്പ്
അപേക്ഷ സമർപ്പിക്കേണ്ട വിലാസം
"പ്രിൻസിപ്പൽ സിമെറ്റ് നഴ്‌സിങ് കോളജ് മുട്ടത്തറ, പാറ്റൂർ, വഞ്ചിയൂർ പി.ഒ., തിരുവനന്തപുരം – 695 035 "
അപേക്ഷകൾ ലഭിക്കേണ്ട അവസാന തീയതി: 2022 സെപ്‌റ്റംബർ19 വൈകിട്ട് അഞ്ചു മണി വരെ.
ഫോൺ: 0471-2300660
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment