തിരുവനന്തപുരം എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന ഇസാഫ് കോ ഓപ്പറേറ്റീവ് ,MPIRE മോട്ടോർസ് തുടങ്ങിയ കമ്പനികളിലേക്ക് അഭിമുഖം വഴി തിരഞ്ഞെടുപ്പ് നടത്തുന്നു.
യോഗ്യത
+2 ,ഡിപ്ലോമ,ഡിഗ്രി,പിജി,ബി.ടെക്
അഭിമുഖ തീയതി : 2022 സെപ്‌റ്റംബർ 15
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ ആപ്ലിക്കേഷൻ ഫോം പൂരിപ്പിച്ചു സബ്മിറ്റ് ചെയ്യുക.
രജിസ്റ്റർ ചെയ്തവർക്ക് മാത്രമേ അഭിമുഖത്തിൽ പങ്കെടുക്കാൻ കഴിയു.
അഭിമുഖത്തിന് എത്തേണ്ട വിലാസം
"Model Career Center ,University Employment Information & Guidance ,Kerala University Students Center ,PMG ,TVPM "
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 0471 - 2304577
ആപ്ലിക്കേഷൻ ഫോം [ലിങ്ക്] നിന്നും ഡൗൺലോഡ് ചെയ്യുക
No comments:
Post a Comment