Monday, 12 September 2022

നേവൽ ഷിപ് റിപ്പയർ യാർഡ് വിവിധ ട്രേഡ് അപ്പ്രെന്റിസ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

താല്പര്യം ഉള്ള യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്‌റ്റംബർ 23 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ഒഴിവ് തസ്തികകൾ ചുവടെ ചേർക്കുന്നു 

കമ്പ്യൂട്ടർ ഓപ്പറ്റേറ്റർ & പ്രോഗ്രാമിങ് അസിസ്റ്റന്റ് [COPA ]

ഇലക്ട്രിഷ്യൻ

ഇലക്ട്രോണിക്ക്സ് മെക്കാനിക്ക്  

ഫിറ്റർ 

മെഷിനിസ്റ് 

മെക്കാനിക്ക് [മോട്ടോർ വെഹിക്കിൾ]

മെക്കാനിക്ക് റെഫ്രിജറേറ്റർ & എയർ കണ്ടിഷനിംഗ് [MRAC ]

ടർണർ 

വെൽഡർ [ഗ്ലാസ് & ഇലക്ട്രിക്]

ഇൻസ്ട്രുമെന്റ് മെക്കാനിക്ക് 

ഫൗൻഡ്രിമൻ 

ഷീറ്റ് മെറ്റൽ വർക്കർ 

സെക്രട്ടറിയേറ്റ് അസ്സിസ്ടന്റ് 

ഇലെക്ട്രോപ്ലെറ്റർ 

പ്ലംബർ

മെക്കാനിക്ക് ഡീസൽ 

മറൈൻ എൻജിൻ ഫിറ്റർ 

ടൈലർ [ജനറൽ]

ഷിപ് റൈറ്റ് [വുഡ്]

പൈപ്പ് ഫിറ്റർ 

ടൂൾ ആൻഡ് ഡൈ മേക്കർ 

പൈന്റർ [ജനറൽ]

മെഷിനിസ്റ് [ഗ്രിറ്റർ ]

മെക്കാനിക്ക് ഓട്ടോ ഇലക്ട്രിക്കൽ & ഇലെക്ട്രോണിക്ക്സ് 

ഡ്രാഫ്റ്സ് മാൻ [മെക്കാനിക്ക്]

ഡ്രാഫ്റ്സ് മാൻ [സിവിൽ]

വിദ്യാഭ്യസ യോഗ്യത 

ഏതെങ്കിലും അംഗീകൃത വിദ്യാഭ്യസ ബോർഡിൽ നിന്നും 50 % മാർക്കോടെ പത്താം ക്ലാസ് വിജയിച്ചിരിക്കണം.

ബന്ധപ്പെട്ട ട്രേഡിൽ മൊത്തത്തിൽ 65 % മാർക്കോടെ ഐടിഐ  [നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നതാണ്].

പ്രായപരിധി : 21  വയസ് വരെ 

പിന്നോക്ക വിഭാഗക്കാർക്ക് 5 വർഷത്തെ ഇളവും ഓബിസി വിഭാഗക്കാർക്ക് 3 വർഷത്തെ ഇളവും ലഭിക്കും.

തിരഞ്ഞെടുക്കൽ പ്രക്രിയ 

മെറിറ്റ് ലിസ്റ്റ് 

എഴുത്ത് പരീക്ഷ 

വൈവ

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ 

പാസ്പോർട്ട് സൈസ് ഫോട്ടോ [3 എണ്ണം]

പത്താം ക്ലാസ് മാർക്ക് ഷീറ്റ് 

ഐടിഐ സെർട്ടിഫിക്കറ്റ് 

കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് 

ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സ്വാഭാവ സർട്ടിഫിക്കറ്റ് 

പാൻ കാർഡ്,ആധാർ കാർഡ് എന്നിവയുടെ കോപ്പി 

കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് 

അപേക്ഷകൾ സമർപ്പിക്കുന്ന കവറിന് മുകളിൽ " APPLICATION FOR THE POST OF " എന്ന് രേഖപ്പെടുത്തിയിരിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം 

"The Admiral Superintendent [for officer -In -Charge ],Apprentices Training School ,Naval Ship Repair Yard Naval Base ,Kochi - 682004 "

അപേക്ഷിക്കേണ്ട വിധം : ഓഫ്‌ലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 21 /08 /2022 

അപേക്ഷ അവസാനിക്കുന്ന തീയതി : 23 /09 2022 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment