പ്രായപരിധി :
18 -20
ഉയരം : 145 cm
യോഗ്യത : 2020 ,2021 ,2022 വർഷങ്ങളിൽ +2 വിജയിച്ചവരാകണം.
റിക്രൂട്മെന്റിൽ നിന്നും സെലക്ഷൻ ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് 12 ദിവസത്തെ ട്രെയിനിങ് പ്രോഗ്രാം ഉണ്ടായിരിക്കും.
ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒരു ജോബ് ഓഫർ ലെറ്റർ ലഭിക്കും.
തിരഞ്ഞെടുക്കപ്പെടുന്ന പെൺകുട്ടികൾക്ക് ഭക്ഷണം,താമസം,യാത്ര ചെയ്യുന്നതിനുള്ള സൗകര്യം കമ്പനി നൽകുന്നു.
ടാറ്റ ഇലക്ട്രിക്കൽ പ്രൈവറ്റ് ലിമിറ്റഡിൽ ജോലിയിൽ പ്രവേശിച്ചു ഒരു വർഷം കഴിയുമ്പോൾ Bsc ,ഡിഗ്രി കോഴ്സുകൾ ചെയ്യുവാനുള്ള സൗകര്യവും ലഭിക്കുന്നു.
തിരഞ്ഞെടുക്കൽ പ്രക്രിയ : അഭിമുഖം
അഭിമുഖ തീയതി : 2022 സെപ്‌റ്റംബർ 15
രജിസ്‌ട്രേഷൻ സമയം : രാവിലെ 8 .30 - 9 .30
ആവിശ്യമായ രേഖകൾ : ആധാർ കാർഡ്, ടിസി,എസ്എസ്എൽസി,പ്ലസ് വൺ,പ്ലസ് ടു മാർക്ക് ഷീറ്റുകളുടെ ഒറിജിനലും പകർപ്പുകളും.
അഭിമുഖത്തിന് ഹാജർ ആകേണ്ട വിലാസം :
"Employability Center ,District Empoyment Exchange ,Civil Station Malappuram [Dist ] Kerala 676505"
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 0483 - 2734737
No comments:
Post a Comment