Monday, 12 September 2022

മിൽമയിൽ അവസരം


പരീക്ഷ ഇല്ലാതെ അഭിമുഖം വഴി മലയിൽ ജോലി നേടാൻ അവസരം.

ഒഴിവ് തസ്തികകൾ 

അസിസ്റ്റന്റ് ഡയറി എഞ്ചിനീയർ 

ടെക്‌നിഷ്യൻ ഗ്രേഡ് - ll - ജനറൽ മെക്കാനിക്ക് 

യോഗ്യത 

അസിസ്റ്റന്റ് ഡയറി എഞ്ചിനീയർ - മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്ക്സ്/സിവിൽ/ഇലെക്ട്രോണിക്ക്സ് ആൻഡ് ഇൻസ്ട്രുമെൻേറഷൻ എഞ്ചിനീയറിങ്ങിൽ ബി.ടെക് ബിരുദം/എം.ടെക് ഡയറി 

ടെക്‌നിഷ്യൻ ഗ്രേഡ് - ll - ജനറൽ മെക്കാനിക്ക് - 

പത്താം ക്ലാസ് വിജയിച്ചിരിക്കണം.

ഫിറ്റർ ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് 

ബന്ധപ്പെട്ട ട്രേഡിൽ ആർഐസി മുഖേന ഉള്ള ഒരു വർഷത്തെ അപ്പ്രെന്റിസ്ഷിപ് സർട്ടിഫിക്കറ്റ് 

ഒരു പ്രശസ്ത വ്യവസായത്തിലെ പ്രസക്തമായ ട്രേഡിൽ രണ്ട് വർഷത്തെ പരിചയം.

ശമ്പളം 

അസിസ്റ്റന്റ് ഡയറി എഞ്ചിനീയർ - 35000 /-

ടെക്‌നിഷ്യൻ ഗ്രേഡ് - ll - ജനറൽ മെക്കാനിക്ക് - 170000 /-

അഭിമുഖ തീയതി : 

അസിസ്റ്റന്റ് ഡയറി എഞ്ചിനീയർ : 2022  സെപ്‌റ്റംബർ 14 -ന് രാവിലെ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 12 .30 വരെ 

ടെക്‌നിഷ്യൻ ഗ്രേഡ് - ll - ജനറൽ മെക്കാനിക്ക് :2022 സെപ്‌റ്റംബർ 13 -ന് രാവിലെ 10 മണി ഉച്ചയ്ക്ക് 12 .30 വരെ 

അഭിമുഖത്തിന് പങ്കെടുക്കേണ്ട വിലാസം : "Thiruvananthapuram Regional Cooperative Milk Producers Union LTD .Head Office : Ksheera Bhavan ,Pattom ,Thiruvananthapuram -695 - 004 "


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment