കാസര്‍കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ജില്ലാ പ്രോഗ്രാം മാനേജറെ ഒരു വര്‍ഷത്തെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു.
യോഗ്യത
ഫിഷറീസ് സയന്‍സ്/സുവോളജി/മറൈന്‍ ബയോളജി/ഫിഷറീസ് എക്കണോമിക്സ്/ഇന്റസ്ട്രിയല്‍ ഫിഷറീസ് ഫിഷറീസ് ബിസിനസ്സ് മാനേജ്മെന്റ് എന്നിവയില്‍ ബിരുദാനന്തര ബിരുദം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയില്‍ ഡിപ്ലോമ.
മാനേജ്മെന്റ്/അഗ്രി ബിസിനസ്സ് മാനേജ്മെന്റില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.
ഫിഷറീസ്/അക്വാകള്‍ച്ചര്‍ എന്നിവയില്‍ മൂന്ന് വര്‍ഷത്തെ മുന്‍പരിചയം ഉണ്ടായിരിക്കണം.
പ്രായപരിധി 35വയസ്
താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ബയോഡാറ്റയും അനുബന്ധ സര്‍ട്ടിഫിക്കറ്റും സഹിതം 2022 സെപ്റ്റംബര്‍ 22നകം ഹാജരാക്കണം.
ഫോണ്‍ 0467 22023537
No comments:
Post a Comment