Saturday, 17 September 2022

അങ്കണ്‍വാടികളിൽ ഒഴിവ്

 


സുല്‍ത്താന്‍ ബത്തേരി ഐസിഡിഎസ് പ്രൊജക്ട് പരിധിയിലെ നൂല്‍പ്പുഴ, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി നഗരസഭ എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അങ്കണ്‍വാടികളിൽ ഒഴിവ് 

ഒഴിവ് തസ്തിക 

വര്‍ക്കര്‍/ഹെല്‍പ്പര്‍ 

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2022 ഒക്ടോബര്‍ 7

കൂടുതല്‍ വിവരങ്ങള്‍ ഐ.സി.ഡി.എസ് സുല്‍ത്താന്‍ ബത്തേരി ഓഫീസില്‍ സന്ദർശിക്കുക. 

ഫോണ്‍: 04936 222 844, 9188959885

No comments:

Post a Comment