വയനാട് ജില്ലയില്‍ വനിതാ ശിശു വികസന വകുപ്പിന്റെ സാമ്പത്തിക സഹായത്തോടെ മാനന്തവാടി ശാന്തിനഗറില്‍ പ്രവര്‍ത്തിക്കുന്ന വനിതാ ഷെല്‍ട്ടര്‍ ഹോമില്‍ ഒഴിവ് ക്ഷണിക്കുന്നു.
ഒഴിവ്
കൗണ്‍സിലര്‍, വനിത വാച്ചര്‍
യോഗ്യത
കൗണ്‍സിലര്‍- എം. എസ് ഡബ്ല്യു (മെഡിക്കല്‍ ആന്‍ഡ് സൈക്യാട്രി)
വാച്ചര്‍- എട്ടാം ക്ലാസുമാണ്
പ്രായം 35 നും 58 നും ഇടയില്‍
യോഗ്യതയുള്ളവര്‍ അപേക്ഷകള്‍ 'സൂപ്രണ്ട്, ഷെല്‍ട്ടര്‍ഹോം, ആറാട്ടുത്തറ പി.ഒ, മാനന്തവാടി എന്ന വിലാസത്തിലോ pkvs2012@gmail.com എന്ന വിലാസത്തിലോ സെപ്തംബര്‍ 24 ന് നകം സമര്‍പ്പിക്കണം'.
ഫോണ്‍ 9496103165
No comments:
Post a Comment