കേരള മഹിളാ സൊസൈറ്റിയുടെ പത്തനംത്തിട്ട ഓഫീസിലെ ഒഴിവ് തസ്തികയിലേക്ക് സ്ത്രീകൾക്ക് അവസരം;
ഒഴിവ്
അക്കൗണ്ടന്റ്
യോഗ്യത
അംഗീകൃത സർവകലാശാലയിൽ നിന്നും കോമേഴ്സിൽ ബിരുദം.സർക്കാർ /അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ അക്കൗണ്ടന്റ് തസ്തികയിൽ രണ്ട് വർഷത്തെ പരിചയം.
പ്രായപരിധി 24 - 45
അപേക്ഷിക്കേണ്ട വിധം : വെള്ള പേപ്പറിൽ എഴുതിയ അപേക്ഷയും വിദ്യാഭ്യസ യോഗ്യത,പ്രായം,പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 2022 സെപ്‌റ്റംബർ 23 - ന് വൈകുന്നേരം 5 മണിക്ക് മുൻപ് തപാൽ വകുപ്പിൽ അയക്കേണ്ടതാണ്.
അപേക്ഷിക്കേണ്ട വിലാസം : "സ്റ്റേറ്റ് പ്രൊജക്റ്റ് ഡയറക്ടർ,കേരള മഹിളാ സംഖ്യ സൊസൈറ്റി,റ്റി.സി.20 /165 ,കൽപ്പന,കഞ്ചാലുംമൂട്,കരമന പിഓ തിരുവനന്തപുരം".
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment