Thursday, 15 September 2022

എംപ്ലോയ്‌മെന്റ് മുഖേന ജോലി ഉറപ്പാക്കാം


കൊല്ലം : എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച് മുഖേന സ്വകാര്യ സ്ഥാപനങ്ങളുടെ വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു.

അഭിമുഖം : 

2022 സെപ്റ്റംബർ 17 ന് രാവിലെ 10 മണിക്ക് 

യോഗ്യത : പത്താം ക്ലാസ് മുതൽ യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം 

കൂടുതൽ വിവരങ്ങൾക്ക്  ബന്ധപെടുക 8714835683 


No comments:

Post a Comment