Thursday, 15 September 2022

ഫാർമസിസ്റ്റ് തസ്തികയിൽ നിയമനം

സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ആശുപത്രി വികസന സമിതി മുഖേന ഫാർമസിസ്റ്റ് തസ്തികയിൽ കരാർ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

യോഗ്യത 

ബി.ഫാം/ഡി.ഫാം

ഉദ്യോഗാർത്ഥികൾ ഫോട്ടോ പതിച്ച ബയോഡാറ്റയും ആവിശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 2022 സെപ്റ്റംബർ 22 വൈകിട്ട് 3 മണിക്ക് മുൻപായി മെഡിക്കൽ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക 0475 231 9166 




No comments:

Post a Comment