Monday, 5 September 2022

ബാങ്കിൽ സ്ഥിരം ജോലി നേടാം

 

യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 20 വരെ ഓൺലൈൻ അപേക്ഷ സമർപ്പിക്കാം ഇന്ത്യയിലെ വിവിധ ബാങ്കുകളിലായി 665 ഒഴിവുകളിലേക്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഒഴിവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഒഴിവ് തസ്തികകൾ 

മാനേജർ [ബിസിനസ് പ്രോസസ്സ്]

സെൻട്രൽ ഓപ്പറേഷന് ടീം സപ്പോർട്ട് 

മാനേജർ [ബിസിനസ് ഡെവലപ്മെൻറ്

പ്രൊജക്റ്റ് ഡെവലപ്മെൻറ് മാനേജർ [ബിസിനസ്]

റിലേഷൻഷിപ്‌ മാനേജർ 

ഇൻവെസ്റ്റ്മെന്റ് ഓഫീസർ 

സീനിയർ 

റിലേഷന്ഷിപ് മാനേജർ [ടീം ലീഡർ]

റീജിയണൽ ഹെഡ് 

കസ്റ്റമർ റിലേഷൻഷിപ്‌ എക്ക്സിക്യൂട്ടീവ് 

യോഗ്യത 

മാനേജർ [ബിസിനസ് പ്രോസസ്സ്] - 

സർക്കാർ അംഗീകൃത സ്ഥാപനത്തിൽ  നിന്നോ സർവകലാശാലയിൽ നിന്നോ എംബിഎ /പിജിഡിഎം 

ബാങ്ക് വെൽത്ത് മാനേജ്‌മന്റ് സ്ഥാപനങ്ങൾ/ബ്രേക്കിംഗ് സ്ഥാപനങ്ങളിൽ കുറഞ്ഞത്  5വർഷത്തെ യോഗ്യതാനന്തര പരിചയം.

വെൽത്ത് മാനേജ്‌മന്റ് ഏരിയയിലെ ബിസിനസ് പരിചയം.

സെൻട്രൽ ഓപ്പറേഷന് ടീം സപ്പോർട്ട് - 

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

ഫിനാഷ്യൽ സർവീസ്,ഇൻവെസ്റ്റ്മെന്റ് അഡ്വൈസറി,പ്രൈവറ്റ് ബാങ്കിങ്,അല്ലെങ്കിൽ വെൽത്ത് മാനേജ്‌മന്റ് സൊല്യൂഷൻ പ്രൊവൈഡേഴ്സ് എന്നിവയിൽ കുറഞ്ഞത് 3 വർഷത്തെ യോഗ്യതാനന്തര  പരിചയം,അതിൽ വെൽത്ത് മാനേജ്‌മന്റ് ബിസിനസിലെ സെൻട്രൽ ഓപ്പറേഷനിൽ കുറഞ്ഞത് 2 വർഷത്തെ പരിചയം.

  മാനേജർ [ബിസിനസ് ഡെവലപ്മെൻറ് - 

സർക്കാർ അംഗീകൃത സർവകലാശാലയിൽ നിന്നോ സ്ഥാപനത്തിൽ നിന്നോ എംബിഎ /പിജി ഡിഎം .

ബാങ്ക് വെൽത്ത് മാനേജ്‌മന്റ് സ്ഥാപനങ്ങൾ/ബ്രേക്കിംഗ് സ്ഥാപനങ്ങളിൽ കുറഞ്ഞത്  5വർഷത്തെ യോഗ്യതാനന്തര പരിചയം.

വെൽത്ത് മാനേജ്‌മന്റ് ഏരിയയിലെ ബിസിനസ് പരിചയം.

വെൽത്ത് മാനേജ്‌മന്റ് ഏരിയയിലെ ബിസിനസ് വികസനത്തിൽ പരിചയം.

പ്രൊജക്റ്റ് ഡെവലപ്മെൻറ് മാനേജർ [ബിസിനസ്] - 

സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്നോ/സർവകലാശാലയിൽ നിന്നോ എംബിഎ /പിജിഡിഎം .

ബാങ്ക് /വെൽത്ത് മാനേജ്‌മന്റ് സ്ഥാപനങ്ങൾ/ബ്രേക്കിങ് സ്ഥാപനങ്ങളിൽ കുറഞ്ഞത് 3 വർഷത്തെ യോഗ്യതാനന്തര പരിചയം.

വെൽത്ത് മാനേജ്‌മന്റ് ഏരിയയിലെ ബിസിനസ് പ്രോസസ്സ് മാനേജ്‌മന്റ് സൂപ്പർവൈസറി പ്രവർത്തനത്തിൽ മുൻഗണന ഉള്ള പരിചയം.

റിലേഷൻഷിപ്‌ മാനേജർ - 

അംഗീകൃത സർവകലാശാലയിൽ  നിന്നുള്ള ബിരുദം.

പ്രമുഖ പൊതു/സ്വകാര്യ/വിദേശ ബാങ്കുകൾ/ബ്രേക്കിംഗ്/സെക്യൂരിറ്റി സ്ഥാപനങ്ങളുമായി വെൽത്ത് മാനേജ്‌മെന്റിൽ റിലേഷൻഷിപ്‌ മാനേജർ ആയി കുറഞ്ഞത് 3 വർഷത്തെ പരിചയം.

ഉയർന്ന മൂല്യമുള്ള ക്ലയന്റ് ആയി [കുറഞ്ഞത് മൊത്തം റിലേഷൻഷിപ്‌ മൂല്യം] [ടിആർവി] 20 ലക്ഷം രൂപ ഉണ്ടായിരിക്കണം] ബന്ധം കെട്ടിപ്പടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സ്ഥാനാർത്ഥിക്ക് മതിയായ പരിചയം ഉണ്ടായിരിക്കണം.

ഇൻവെസ്റ്റ്മെന്റ് ഓഫീസർ - 

സർക്കാർ അംഗീകൃത സ്ഥാപനത്തിൽ നിന്ന് ബിരുദം/ബിരുദനന്തര ബിരുദം നേടിയവർ ,നിർബന്ധം : NISM /CWM മുഖേനയുള്ള സർട്ടിഫിക്കേഷൻ [01 /04 /2022 പ്രകാരം]മുൻഗണന : CA /CFP [01 /04 /2022 പ്രകാരം]

വെൽത്ത് മാനേജ്‌മന്റ്ഓർഗനൈസേഷനിൽ ഇൻവെസ്റ്റ്മെന്റ് അഡ്വൈസർ /കൗൺസിലർ /പ്രോഡക്റ്റ് ടീമിന്റെ ഭാഗമെന്ന നിലയിൽ 5 വർഷത്തെ പരിചയം.

 സീനിയർ റാലേഷന്ഷിപ് മാനേജർ  - 

അംഗീകൃത സ്ഥാപനത്തിൽ നിന്നുള്ള ബിരുദം.

പ്രമുഖ പൊതു/സ്വാകാര്യ/വിദേശ ബാങ്കുകൾ/ബ്രോക്കിങ് /സെക്യൂരിറ്റി സ്ഥാപനങ്ങളുമായി വെൽത്ത് മാനേജ്‍മെന്റിൽ റിലേഷൻഷിപ്‌ മാനേജർ ആയി കുറഞ്ഞത് 6 + വർഷത്തെ പരിചയം.

അൾട്രാ ഹൈ നെറ്റ് വർത്ത് ക്ലറ്ന്റുമായി  [കുറഞ്ഞത് ടോട്ടൽ റിലേഷൻഷിപ്‌ വാല്യൂ [ടിആർവി] 100 ലക്ഷം രൂപ ഉള്ളവരുമായി ബന്ധം കെട്ടിപ്പടുക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും സ്ഥാനാർത്ഥിക്ക് മതിയായ അനുഭവം ഉണ്ടായിരിക്കണം.

റിലേഷന്ഷിപ് മാനേജർ [ടീം ലീഡർ] - 

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

പ്രമുഖ പൊതു/സ്വകാര്യ/വിദേശ ബാങ്കുകൾ/ബ്രോക്കിങ്/സെക്യൂരിറ്റി സ്ഥാപനങ്ങളുമായി വെൽത്ത് മാനേജ്‌മെന്റിൽ റിലേഷൻഷിപ്‌ മാനേജ്‌മെന്റിൽ കുറഞ്ഞത് 8 വർഷത്തെ പരിചയം.

ഒരു ടീം ലീഡ് എന്ന നിലയിൽ പരിചയത്തെ അഭികാമ്യം.

റീജിയണൽ ഹെഡ് -  

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

മുൻനിര പബ്ലിക്/പ്രൈവറ്റ് വിദേശ ബാങ്കുകൾ/ബ്രോക്കിങ്/സ്ഥാപനങ്ങളുമായി വെൽത്ത് മാനേജ്മറ്റിൽ റിലേഷൻഷിപ്‌ മാനേജ്‌മെന്റിൽ കുറഞ്ഞത് 12 + വർഷത്തെ പരിചയം.

റിലേഷൻഷിപ്‌ മാനേജർമാരുടെ ഒരു വലിയ ടീമിനെ നയിക്കുന്നതിൽ 5 + വർഷത്തെ പരിചയം അല്ലെങ്കിൽ വെൽത്ത് മാനേജ്‌മെന്റിൽ ഒരു ടീം ലീഡ് നിർബന്ധം ആണ്.

കസ്റ്റമർ റിലേഷൻഷിപ്‌ എക്ക്സിക്യൂട്ടീവ് -  

അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദം.

സാമ്പത്തിക ഉത്പന്നങ്ങളുടെ ഡോക്യൂമെന്റഷന് ആവിശ്യകതകളിലെ പരിചയവും നല്ല ആശയവിനിമയ ശേഷിയും അഭികാമ്യമാണ്.

പ്രായപരിധി : പോസ്റ്റ് അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു.

ശമ്പളം : ഓരോ തസ്തികയിലേക്കും വ്യത്യാസപ്പെട്ടിരിക്കും.

തിരഞ്ഞെടുക്കൽ പ്രക്രിയ : 

ഷോർട്ട് ലിസ്റ്റ് 

വീഡിയോ ഇന്റർവ്യൂ 

അപേക്ഷ ഫീസ് : 750 /-

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 2022 ഓഗസ്റ്റ് 31 

അപേക്ഷ അവസാനിക്കുന്ന തീയതി : 2022 സെപ്റ്റംബർ 20

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 

No comments:

Post a Comment