തവനൂര്‍ ഗവ.വൃദ്ധ മന്ദിരത്തില്‍ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് ഫാമിലി പ്ലാനിങ് പ്രോമോട്ടിങ് ട്രസ്റ്റ് നടപ്പാക്കുന്ന സെക്കന്‍ഡ് ഇന്നിംങ്‌സ് ഹോം പ്രൊജക്ടിന്റെ ഭാഗമായി ഫിസിയോതെറാപ്പിസ്റ്റ്, ഹൗസ് കീപ്പിങ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
യോഗ്യത
ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ബി.പി.ടി/എം.പി.ടിയും
ഹൗസ് കീപ്പിങ് തസ്തികയിലേക്ക് എട്ടാം ക്ലാസും പാസായിരിക്കണം.
പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും.
അപേക്ഷിക്കാനുള്ള അവസാന തീയതി:സെപ്തംബര്‍ അഞ്ച്
തലപര്യം ഉള്ളവർ ബയോഡാറ്റ hr.kerala@hlfppt.org,govoahtvnr@gmail.com,sihmalappuram@hlfppt.org എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക.
ഫോണ്‍: 0494 269 8822
No comments:
Post a Comment