Tuesday, 13 September 2022

കരാർ അടിസ്ഥാനത്തിൽ നിയമനം


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡ്രൈവർ ട്രെയിനിങ് ആൻഡ് റിസർച്ചിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് ഒഴിവ് ക്ഷണിച്ചു.

 ഒഴിവ് തസ്തികകൾ 

ജോയിന്റ് ഡയറക്ടർ

 ജൂനിയർ ഇൻസ്ട്രക്ടർ

ഡ്രൈവിങ് ഇൻസ്ട്രക്ടർ

ഹോസ്റ്റൽ വാർഡൻ / സെക്യൂരിറ്റി ഇൻ ചാർജ്

അക്കൗണ്ടന്റ് / ഓഫീസ് ഇൻചാർജ്

 ലാബ് അസിസ്റ്റന്

റിസപ്ഷനിസ്റ്റ് കം ക്ലർക്ക് 

പ്രായപരിധി: 65 വയസ്

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി :2022  സെപ്റ്റംബർ 15 

കൂടുതൽ വിവരങ്ങൾക്ക്: 0494-2972100, 9400172100

No comments:

Post a Comment