ഗെയിൽ ഇന്ത്യ ലിമിറ്റഡിന്റെ വിവിധ വർക് സെന്റർ/യൂണിറ്റുകളിൽ 282 ഒഴിവ്. സെപ്റ്റംബർ 15 വരെ ഓൺലൈനായി അപേക്ഷിക്കാം.
ഒഴിവ് തസ്തികകൾ
ജൂനിയർ എഞ്ചിനീയർ [കെമിക്കൽ]
ജൂനിയർ എഞ്ചിനീയർ [മെക്കാനിക്കൽ]
ഫോർമാൻ [ ഇലക്ട്രിക്കൽ]
ഫോർമാൻ [ ഇൻസ്ട്രുമെന്റേഷൻ]
ഫോർമാൻ [മെക്കാനിക്കൽ]
ഫോർമാൻ [ സിവിൽ]
ജൂനിയർ സൂപ്രണ്ട് [ഒഫീഷ്യൽ ലാംഗ്വേജ്)
ജൂനിയർ സൂപ്രണ്ട് [എച്ആർ]
ജൂനിയർ കെമിസ്റ്
ടെക്‌നിക്കൽ അസിസ്റ്റന്റ് [ലബോറട്ടറി]
ഓപ്പറേറ്റർ [കെമിക്കൽ]
ടെക്‌നിഷ്യൻ [ഇലക്ട്രിക്കൽ]
ടെക്‌നിഷ്യൻ [ ഇൻസ്ട്രുമെന്റേഷൻ]
ടെക്നീഷ്യൻ [മെക്കാനിക്കൽ]
ടെക്‌നിഷ്യൻ [ടെലികോം & ടെലിമെട്രി]
ഓപ്പറേറ്റർ [ഫയർ]
അസിസ്റ്റന്റ് [സ്റ്റോർ ആൻഡ് പർചെഴ്സ്]
അക്കൗണ്ട്സ് അസിസ്റ്റന്റ്
മാർക്കറ്റിങ് അസ്സിസ്റ്റന്റ്സ്
യോഗ്യത
ജൂനിയർ എഞ്ചിനീയർ [കെമിക്കൽ] -
- കെമിക്കൽ/പെട്രോകെമിക്കൽ/കെമിക്കൽ ടെക്നോളജി/പെട്രോ കെമിക്കൽ ടെക്നോളജിയിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ.
- പ്രവർത്തിപരിചയം : 8 വർഷം
ജൂനിയർ എഞ്ചിനീയർ [മെക്കാനിക്കൽ] -
- മെക്കാനിക്കൽ/പ്രൊഡക്ഷൻ/പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ/മാനുഫാക്ടചറിങ് /മെക്കാനിക്കൽ/ആൻഡ് ഓട്ടോമൊബൈൽ എഞ്ചിനീറിങ്ങിൽ ഡിപ്ലോമ.
- പ്രവർത്തിപരിചയം : 8വർഷം
ഫോർമാൻ [ ഇലക്ട്രിക്കൽ] -
- ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്ക്സ് എൻജിൻറിങ് ഡിപ്ലോമ.
- പ്രവർത്തിപരിചയം : 2 വർഷം
ഫോർമാൻ [ ഇൻസ്ട്രുമെന്റേഷൻ] -
- ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ഇലെക്ട്രോണിക്ക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇലക്ട്രിക്കൽ ആൻഡ് ഇൻസ്ട്രുമെന്റേഷൻ /ഇലക്ട്രോണിക്ക്സ് / ഇലക്ട്രിക്കൽ ആൻഡ് ഇലെക്ട്രോണിക്ക്സ് ഡിപ്ലോമ.
- പ്രവർത്തിപരിചയം : 2 വർഷം
ഫോർമാൻ [മെക്കാനിക്കൽ] -
- മെക്കാനിക്കൽ/പ്രൊഡക്ഷൻ/പ്രൊഡക്ഷൻ ആൻഡ് ഇൻഡസ്ട്രിയൽ /മാനുഫാക്ച്ചറിങ്/മെക്കാനിക്കൽ ആൻഡ് ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് ഡിപ്ലോമ.
- പ്രവർത്തിപരിചയം : 2 വർഷം
ഫോർമാൻ [സിവിൽ] -
- സിവിൽ എഞ്ചിനീയറിംഗ് ഡിപ്ലോമ
- പ്രവർത്തിപരിചയം : 2 വർഷം
ജൂനിയർ സൂപ്രണ്ട് [ഒഫീഷ്യൽ ലാംഗ്വേജ്) -
- ഹിന്ദി ലിറ്ററേച്ചർ ബിരുദം [ബിരുദത്തിന് ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം].
- കമ്പ്യൂട്ടർ അറിവ് അഭികാമ്യം.
- പ്രവർത്തിപരിചയം : 3 വർഷം
ജൂനിയർ സൂപ്രണ്ട് [എച്ആർ] -
- ബിരുദം,പഴ്സനേൽ മാനേജ്‌മന്റ് /ഇൻഡസ്ട്രിയൽ റിലേഷൻസ് ഡിപ്ലോമ.
- കമ്പ്യൂട്ടർ അറിവ് അഭികാമ്യം.
- പ്രവർത്തിപരിചയം : 3 വർഷം
ജൂനിയർ കെമിസ്റ്റ് -
- എംഎസ്സി കെമിസ്ട്രി
- പ്രവർത്തിപരിചയം : 2 വർഷം
ടെക്‌നിക്കൽ അസിസ്റ്റന്റ് [ലബോറട്ടറി] -
- ബിഎസ്സി വിത്ത് കെമിസ്ട്രി
- പ്രവർത്തിപരിചയം : 1 വർഷം
ഓപ്പറേറ്റർ [കെമിക്കൽ] -
- ബിഎസ്സി [മാത്‍സ്,കെമിസ്ട്രി, ഫിസിക്സ്] ബിഎസ്സി [HONS ] ഇൻ കെമിസ്ട്രി
- പ്രവർത്തിപരിചയം : 1 വർഷം
ടെക്‌നിഷ്യൻ [ഇലക്ട്രിഷ്യൻ] -
- പത്താം ക്ലാസ് വിജയിച്ചിരിക്കണം/
- വയർ മാൻ ട്രേഡിൽ ഐടിഐ /നാഷണൽ അപ്പറൻസ്ഷിപ് സർട്ടിഫിക്കറ്റ്.
- പ്രവർത്തിപരിചയം : 2 വർഷം
ടെക്‌നിഷ്യൻ [ ഇൻസ്ട്രുമെന്റേഷൻ] -
- പത്താം ക്ലാസ് വിജയിച്ചിരിക്കണം/
- ഇൻസ്ട്രുമെന്റേഷൻ ട്രേഡിൽ ഐടിഐ/നാഷണൽ അപ്പറൻസ്ഷിപ് സർട്ടിഫിക്കറ്റ്.
- പ്രവർത്തിപരിചയം : 2 വർഷം
ടെക്‌നിഷ്യൻ[മെക്കാനിക്കൽ] -
- പത്താം ക്ലാസ് വിജയിച്ചിരിക്കണം.
- ഫിറ്റർ/ഡീസൽ/മെക്കാനിക്ക്/മെഷിനിസ്റ്റ്/ടര്ണർ ട്രേഡിൽ ഐടിഐ /നാഷണൽ അപ്പ്രെന്റിസ്ഷിപ് സർട്ടിഫിക്കറ്റ്.
- പ്രവർത്തിപരിചയം : 2 വർഷം
ടെക്‌നിഷ്യൻ[ടെലികോംആൻഡ് ടെലിമെട്രി] -
- പത്താം ക്ലാസ് വിജയിച്ചിരിക്കണം.
- ഇലട്രോണിക്ക്സ്/ടെലി കമ്മ്യൂണിക്കേഷൻ ട്രേഡിൽ ഐടിഐ/നാഷണൽ അപ്പ്രെന്റിസ്ഷിപ് സർട്ടിഫിക്കറ്റ്.
പ്രവർത്തിപരിചയം : 2 വർഷം
ഓപ്പറേറ്റർ [ഫയർ] -
- പ്ലസ്ടു /തത്തുല്യം
- 6 മാസ ഫയർ ആൻഡ് സേഫ്റ്റി കോഴ്സ്,ഹെവി വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ്.
- പ്രവർത്തിപരിചയം : 2 വർഷം
അസിസ്റ്റന്റ് -
- ബിരുദം ,കമ്പ്യൂട്ടർ അറിവ് അഭികാമ്യം
- പ്രവൃത്തിപരിചയം : 1 വർഷം
അക്കൗണ്ട് അസിസ്റ്റന്റ് :
- ബിബിഎ /ബിബിഎസ്/ബിബിഎം
- കംപ്യൂട്ടർ അറിവ് അഭികാമ്യം
- പ്രവൃത്തിപരിചയം : 1 വർഷം
പ്രായപരിധി,ശമ്പളം : തസ്തിക അനുസരിച്ചു വ്യത്യാസപ്പെട്ടിരിക്കുന്നു.
അപേക്ഷ സമർപ്പിക്കേണ്ട വിധം : ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 16 /08 /2022
അപേക്ഷ അവസാനിക്കുന്ന തീയതി : 15 /09 /2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment