Tuesday, 6 September 2022

പ്ലസ്ടു വിജയിച്ചവർക്ക് ആർമിയിൽ അവസരം


ടെക്‌നിക്കൽ എൻട്രി സ്‌ക്കിമിൽ പ്ലസ് ടു വിജയിച്ച അവിവിവാഹിതരായ പുരുഷന്മാർക്ക് അവസരം.

ആകെ ഒഴിവുകൾ : 90 

യോഗ്യത 

ഫിസിക്സ്,കെമിസ്‌ട്രി,മാത്‍സ് പഠിച്ചു 60 & മാർക്കോടെ പ്ലസ് ടു വിജയിച്ചിരിക്കണം.

ജെഇഇ മെയിൽ പരീക്ഷ എഴുതിയവരിയിരിക്കണം.

പ്രായപരിധി : 2003 ജൂലൈ രണ്ടിന് മുൻപും 2006 ജൂലൈ ഒന്നിന് ശേഷവും ജനിച്ചവരിയിരിക്കണം.

പരിശീലനം : 5 വർഷം[പരിശീലനം പൂർത്തിയാക്കുന്നവർക്ക് എൻജിനീയറിങ് ബിരുദം ലഭിക്കും]. 

പരിശീലന ശേഷം ലഫ്റ്റനന്റ് റാങ്കിൽ നിയമനം.

തിരഞ്ഞെടുക്കൽ പ്രക്രിയ : 

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവരെ എസ്എസ്ബി ഇന്റർവ്യൂവിൽ ക്ഷണിക്കും

രണ്ട് ഘട്ടങ്ങളിലായി 5 ദിവസമാണ്  ഇന്റർവ്യൂ 

സൈക്കോളജിക്കൽ ടെസ്റ്റ് 

ഗ്രൂപ്പ് ടെസ്റ്റ് 

വൈദ്യ പരിശോധന 

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ ആരംഭിച്ച തീയതി : 23 ഓഗസ്റ്റ് 2022 

അപേക്ഷ അവസാനിക്കുന്ന തീയതി : 21 /09 /2022 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ്[ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment