കോഴിക്കോട് ജില്ലയില്‍ ജലജീവൻ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പഞ്ചായത്തുകളിൽ ശുദ്ധജലം എത്തിക്കുന്നതിന് പഞ്ചായത്ത്, സമിതികൾ, ഗുണഭോക്താക്കൾ എന്നിവരെ സജ്ജമാക്കുന്നതിനും നിർവ്വഹണ ഏജൻസികൾക്ക് ആവശ്യമായ സഹായം നൽകുന്നതിനുമായി കുടുംബശ്രീ മിഷൻ വിവിധ തസ്തികളിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു.
ഒഴിവ്
ടീം ലീഡർ
കമ്മ്യൂണിറ്റി എഞ്ചീനീയർ
കമ്മ്യൂണിറ്റി ഫെസിലിറ്റേറ്റർ
കുടുംബശ്രീ അംഗങ്ങൾ/കുടുംബാംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം.
അപേക്ഷകൾ സെപ്റ്റംബർ 6 ന് വൈകുന്നേരം 5 മണിക്ക് മുൻപായി ലഭ്യമാക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് : 0495 2373678
No comments:
Post a Comment