ബേക്കൽ റിസോർട്ട്സ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിന്റെ (ബിആർഡിസി) ഒഴിവുകളിലേക്ക് കേരള സർക്കാർ ജോലി തേടുകയും യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുകയും ചെയ്യുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും പോസ്റ്റിന് അപേക്ഷിക്കാം.
ഒഴിവുകൾ
അസിസ്റ്റന്റ് : 2
അറ്റൻഡർ : 1
യോഗ്യത
1.അസിസ്റ്റന്റ്
ഏതെങ്കിലും വിഷയത്തിൽ ബിരുദം
2.അറ്റൻഡർ
പത്താം ക്ലാസ്/എസ്എസ്എൽസി
പ്രായപരിധി : 36 വയസ്സ്
ശമ്പളം : 15,000 -18,000 രൂപ(പ്രതിമാസം)
അപേക്ഷിക്കേണ്ട രീതി : ഓൺലൈൻ
അപേക്ഷ ആരംഭിക്കുന്ന തീയതി : 20.08.2022
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : 06.09.2022
കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക
No comments:
Post a Comment