കേരള ഫോറെസ്റ് ഡെവലപ്മെൻറ് കോർപ്പറേഷൻ ലിമിറ്റഡ് [KFDC ]ഫീൽഡ് ഓഫീസർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു.
ഒഴിവ്
ഫീൽഡ് ഓഫീസർ
യോഗ്യത
യുജിസി അംഗീകൃത സർവകലാശാലയിൽ നിന്നോ/സ്ഥാപങ്ങളിൽ നിന്നോ സയൻസിൽ ഡിഗ്രി/തത്തുല്യ യോഗ്യത
ഉയരം : 167 cm
ചെസ്റ്റ് : 81 cm [85 cm വരെ വികസിപ്പിക്കാൻ സാധിക്കണം].
മികച്ച കാഴ്ച ശക്ത്തി ഉണ്ടാകണം
ശാരീരിക ക്ഷമത
14 സെക്കന്റ് സമയം കൊണ്ട് 100 മീറ്റർ ഓട്ടം
ഹൈജമ്പ് : 132 .20 cm
ലോങ്ങ്ജമ്പ് : 457 .20 cm
[7264 ഗ്രാം] കിലോ ഭാരമുള്ള ഷോട്ട്പുട്ട് 609.60 cm എറിയൽ
1500 മീറ്റർ ഓട്ടം - 5 മിനിറ്റ് 44 സെക്കന്റ്
റോപ്പ് ക്ലമ്പിങ് : 365 .80cm
ശമ്പളം : 6680 - 10790
അപേക്ഷ സമർപ്പിക്കേണ്ട വിധം: ഓൺലൈൻ
അപേക്ഷ ആരംഭിച്ച തീയതി : 2022 ഓഗസ്റ്റ് 16
അപേക്ഷ അവസാനിക്കുന്ന തീയതി : 2022 സെപ്റ്റംബർ 9
No comments:
Post a Comment