Thursday, 15 September 2022

SIDCO [സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ്] ഒഴിവ് ക്ഷണിക്കുന്നു

 


കേരള സർക്കാരിന് കീഴിൽ വരുന്ന സ്ഥാപനമായ സ്മാൾ ഇൻഡസ്ട്രീസ് ഡെവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് വിവിധ തസ്തികകളിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിക്കുന്നു.

ഒഴിവ് തസ്തികകൾ 

CNC മില്ലിങ് മെഷീൻ പ്രോഗ്രാമർ 

CNC Lathe മെഷീൻ ഓപ്പറേറ്റർ 

CNC മില്ലിങ് മെഷീൻ ഓപ്പറേറ്റർ 

CNC വയർ കട്ട് ഓപ്പറേറ്റർ 

കൺവെൻഷണൽ മില്ലിങ് മെഷീൻ ഓപ്പറേറ്റർ 

കൺവെൻഷണൽ ലാത്ത് മെഷീൻ ഓപ്പറേറ്റർ 

CNC റൗട്ടർ മെഷീൻ ഓപ്പറേറ്റർ 

യോഗ്യത 

CNC മില്ലിങ് മെഷീൻ പ്രോഗ്രാമർ  - ഡിപ്ലോമ ഇൻ ടൂൾ ആൻഡ് ഡൈ എഞ്ചിനീയർ ,മെക്കാനിക്കൽ എഞ്ചിനീയറിങ്ങിൽ ഡിപ്ലോമ ബി.ടെക് [മെക്കാനിക്കൽ]/ പ്ലസ് ടു കഴിഞ്ഞ് 6 മാസത്തെ പ്രോഗ്രാമിങ് കോഴ്സ്.സോഫ്റ്റ് വെയർ പവർ മിൽ/മാസ്റ്റർ കാമിൽ 1 വർഷത്തെ പരിചയം.

CNC Lathe മെഷീൻ ഓപ്പറേറ്റർ - ITI /ITC /NCVT സർട്ടിഫിക്കറ്റ് [ഫിറ്റർ/ടർണർ /മെഷിനിസ്റ്]. Fanuc /Siemens ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുള്ള CNC Lathe - ന്റ്റെ പ്രവർത്തനത്തിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം. CAM സൃഷ്ട്ടിച്ച പ്രോഗ്രാമുകൾ സ്വതന്ത്രമായി എഡിറ്റ് ചെയ്യാൻ കഴിഞ്ഞിരിക്കണം.

CNC മില്ലിങ് മെഷീൻ ഓപ്പറേറ്റർ  - ITI /ITC /NCVT സർട്ടിഫിക്കറ്റ് [ഫിറ്റർ/ടർണർ /മെഷിനിസ്റ്]. Fanuc /Siemens ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുള്ള CNC Lathe - ന്റ്റെ പ്രവർത്തനത്തിൽ കുറഞ്ഞത് 1 വർഷത്തെ പരിചയം. CAM സൃഷ്ട്ടിച്ച പ്രോഗ്രാമുകൾ സ്വതന്ത്രമായി എഡിറ്റ് ചെയ്യാൻ കഴിഞ്ഞിരിക്കണം.

CNC വയർ കട്ട് ഓപ്പറേറ്റർ -  ITI /ITC /NCVT സർട്ടിഫിക്കറ്റ് [ഫിറ്റർ/ടർണർ /മെഷിനിസ്റ്]. CNC വയർ കട്ട് EDM - കളുടെ പ്രവർത്തനത്തിൽ കുറഞ്ഞത് ഒരു വർഷത്തെ പ്രവർത്തിപരിചയം. CAM സൃഷ്ട്ടിച്ച പ്രോഗ്രാമുകൾ സ്വതന്ത്രമായി എഡിറ്റ് ചെയ്യാൻ കഴിഞ്ഞിരിക്കണം.

കൺവെൻഷണൽ മില്ലിങ് മെഷീൻ ഓപ്പറേറ്റർ - ITI /ITC /NCVT സർട്ടിഫിക്കറ്റ് [ഫിറ്റർ/ടർണർ /മെഷിനിസ്റ്]. പരമ്പരാഗത മില്ലിങ് മെഷീൻ പ്രവർത്തനത്തിൽ 1 വർഷത്തെ പരിചയം.

കൺവെൻഷണൽ ലാത്ത് മെഷീൻ ഓപ്പറേറ്റർ  - ITI /ITC /NCVT സർട്ടിഫിക്കറ്റ് [ഫിറ്റർ/ടർണർ /മെഷിനിസ്റ്]. കൺവെൻഷണൽ  ലാത്തുകളുടെ പ്രവർത്തനത്തിൽ 1 വർഷത്തെ പരിചയം.

CNC റൗട്ടർ മെഷീൻ ഓപ്പറേറ്റർ -  ITI /ITC /NCVT സർട്ടിഫിക്കറ്റ് [ഫിറ്റർ/ടർണർ /മെഷിനിസ്റ്]. CNC റൂട്ടർ മെഷീനുകളുടെ പ്രവർത്തനത്തിൽ 1 വർഷത്തെ പരിചയം.

അപേക്ഷ അയക്കേണ്ട വിധം : ഓഫ്‌ലൈൻ 

അപേക്ഷയോടൊപ്പം പ്രായം,വിദ്യാഭ്യാസ യോഗ്യത,പരിചയം,ബയോഡാറ്റ  എന്നിവ തെളിയിക്കുന്ന പകർപ്പുകളും അയക്കേണ്ടതാണ്.

അപേക്ഷ അയക്കേണ്ട വിലാസം : "The Managing Director ,Kerala Small Industries Development Corporation Ltd ,Vlth Housing Board Building , Santhi Nagar ,TVM - 695001 "

അപേക്ഷ അയക്കേണ്ട അവസാന തീയതി : 2022 സെപ്റ്റംബർ 20 


കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 


No comments:

Post a Comment