Tuesday, 13 September 2022

കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ടെവേലോപ്മെന്റ്റ് കോർപ്പറേഷൻ ലിമിറ്റഡ് [KSIDC ] അപേക്ഷ ക്ഷണിക്കുന്നു

കേരളത്തിലെ നിക്ഷേപ വ്യാവസായിക പ്രോത്സാഹനത്തിനായി ചുമതലപ്പെടുത്തിയിട്ടുള്ള KSIDC കണ്ടന്റ് ക്രിയേറ്റർ കം റൈറ്റർ,വെബ് ഡിസൈനർ എന്നി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഒഴിവ് 

കണ്ടന്റ് ക്രിയേറ്റർ കം റൈറ്റർ

വെബ് ഡിസൈനർ

യോഗ്യത 

കണ്ടന്റ് ക്രിയേറ്റർ കം റൈറ്റർ - ജേർണലിസത്തിൽ ബിരുദം അല്ലെങ്കിൽ പ്രശസ്തമായ സ്ഥാപനത്തിൽ നിന്ന് ജേർണലിസത്തിൽ ഏതെങ്കിലും ബിരുദവും ഡിപ്ലോമയും.

പരിചയം : ബ്ലോഗുകൾ,ലേഖനങ്ങൾ,ഉൽപ്പന്ന വിവരണങ്ങൾ,സോഷ്യൽ മീഡിയയിൽ പോസ്റ്റർ,വീഡിയോ സൃഷ്ട്ടിക്കൽ,പരസ്യ പ്രചാരണം തുടങ്ങിയവയിൽ ഉള്ളടക്കം വികസിപ്പിക്കുന്നതിൽ പ്രിന്റ് അല്ലെങ്കിൽ ഡിജിറ്റൽ മീഡിയയിൽ അഞ്ച് വർഷത്തെ പരിചയം ഉണ്ടാകണം.

ഉദ്യോഗാർത്ഥികൾക്ക് ഇംഗ്ലീഷിലും മലയാളത്തിലും നല്ല പരിചയം ഉണ്ടാകണം.

വെബ് ഡിസൈനർ - ഇല്ലസ്ട്രേറ്റർ,ഇൻഡിസൈൻ തുടങ്ങിയ ഡിസൈൻ സോഫ്റ്റ് വെയറിൽ അറിവുള്ള പ്രശസ്തമായ സ്ഥാപനത്തിൽ നിന്ന് ബാച്ചിലർ ഓഫ് ഫൈൻ ആർട്സിൽ ഫസ്റ്റ് ക്ലാസ്.

ഗ്രാഫിക്സ് ഡിസൈനിങ്ങിൽ കുറഞ്ഞത് 5 വർഷത്തെ പരിചയം.

ശമ്പളം : 30000 /-

അപേക്ഷയോടൊപ്പം പാസ്സ്‌പോർട്ട് സൈസ് ഫോട്ടോ,ഒപ്പ്,യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സ്കാൻ ചെയ്തു അപ്‌ലോഡ് ചെയ്യുക.

അപേക്ഷ അയക്കേണ്ട വിധം : ഓൺലൈൻ 

അപേക്ഷ അവസാനിക്കുന്ന തീയതി : 2022 സെപ്റ്റംബർ 14 

കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് [ലിങ്ക്] സന്ദർശിക്കുക 




No comments:

Post a Comment