കാസര്‍കോട് ജില്ലയില്‍ പട്ടികജാതി വികസന വകുപ്പിന് കീഴില്‍ ജില്ലയിലെ വിജ്ഞാന വാടികളില്‍ മേല്‍നോട്ട ചുമതല വഹിക്കുന്നതിന് അര്‍ഹരായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
യോഗ്യത
പ്ലസ് ടു /കമ്പ്യൂട്ടര്‍പരിജ്ഞാനമാണ് യോഗ്യത
പ്രായം 21 45വയസ്
ശമ്പളം 8000 രൂപ
വിജ്ഞാനവാടികള്‍ സ്ഥിതിചെയ്യുന്ന ബ്ലോക്കുകളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന.
സ്ഥിര നിയമനത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. നിയമന കാലാവധി ഒരു വര്‍ഷം.
ഉദ്യോഗാര്‍ത്ഥികള്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ നല്‍കണം.
അവസാന തീയതി : 2022 സെപ്റ്റംബര്‍ 17
കൂടുതല്‍ വിവരങ്ങള്‍ക്ക് ബ്ലോക്ക്, ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെപ്പെടേണ്ടതാണ്
ഫോണ്‍ 04994 256162
No comments:
Post a Comment